Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:59 am
  • 19th April, 2024
  • Overcast Clouds
26.17°C26.17°C
  • Humidity: 93 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

  തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദർശനം ഉദ്ഘാടനം ചെയ്ത് മന്ത്രി എ സി മൊയ്തീൻ. സ്റ്റാളുകളുടെ പണികൾ അന്തിമ ഘട്ടത്തിലാണ്. പൂരം നടത്തിപ്പിനുള്ള സർക്കാർ ധനസഹായം പൂരത്തിന് മുൻപ് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഒരാഴ്ചയ്ക്കകം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പൂരം നടത്തുന്നതിനുള്ള ചെലവ് കടത്തുന്നത് പൂരം പ്രദർശനത്തിൽ നിന്നുമാണ്. ഏപ്രിൽ 23നാണ് തൃശൂർ പൂരം. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പൂരം പ്രദർശനം ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സ്റ്റാളുകളുടെ എണ്ണം മൂന്നിൽ ഒന്നായി കുറച്ചിട്ടുണ്ട്. ഇത്തവണ 120 സ്റ്റാളുകളാണുള്ളത്.മന്ത്രി വി എസ് സുനിൽ കുമാർ അധ്യക്ഷനായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാകും പ്രദർശന നഗരിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ഉദ്ഘാടനം കഴിഞ്ഞെങ്കിലും സ്റ്റാളുകളുടെ നിർമാണം പുരോഗമിക്കുകയാണ്

Readers Comment

Add a Comment