Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:07 pm
  • 11th May, 2021
  • Overcast Clouds
32.79°C32.79°C
  • Humidity: 66 %
  • Wind: 1.53 km/h

Breaking News

  • കെ.ആർ ഗൗരിയമ്മ അന്തരിച്ചു
  • കെ.ആര്‍ ഗൗരിയമ്മയുടെ സംസ്‌കാരം ആലപ്പുഴയില്‍
  • നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു
  •  മലപ്പുറത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റിസോർട്ടിൽ ഇഫ്താര്‍ വിരുന്ന് ; 40 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
  • കോട്ടയം മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു
i2i News Trivandrum

വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 8.30നായിരുന്നു സംഭവം.

ജനവാസ കേന്ദ്രത്തിന് മുകളിൽ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.യൂസഫലിയും മറ്റ് നാല് പേരും ലേക്ക് ഷോർ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ വരുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തു നിന്നും 200 മീറ്റർ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ഭാഗികമായി ചതുപ്പിൽ പൂണ്ടനിലയിലാണ് ഹെലികോപ്റ്റർ

Readers Comment

Add a Comment