Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 3:27 pm
  • 11th May, 2021
  • Overcast Clouds
32.79°C32.79°C
  • Humidity: 66 %
  • Wind: 1.53 km/h

Breaking News

  • കെ.ആർ ഗൗരിയമ്മ അന്തരിച്ചു
  • കെ.ആര്‍ ഗൗരിയമ്മയുടെ സംസ്‌കാരം ആലപ്പുഴയില്‍
  • നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു
  •  മലപ്പുറത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റിസോർട്ടിൽ ഇഫ്താര്‍ വിരുന്ന് ; 40 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
  • കോട്ടയം മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു
i2i News Trivandrum

 സംസ്ഥാനത്തെ സ്‌കൂളുകൾ അടുത്ത അധ്യയന വർഷവും തുറക്കുന്നേക്കില്ലന്ന് റിപ്പോർട്ട്. പുതിയ സർക്കാർ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തൽ. പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തിലും ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് സാധ്യത. കഴിഞ്ഞ വർഷത്തിന് സമാനമായിട്ടായിരിക്കും ക്ലാസുകളുടെ ആരംഭം. നിലവിൽ നടക്കുന്ന പരീക്ഷകൾ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് പ്രാധ്യാന്യമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Readers Comment

Add a Comment