Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:02 pm
  • 11th April, 2021
  • Haze
32°C32°C
  • Humidity: 62 %
  • Wind: 3.6 km/h

Breaking News

  • മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.
  •  ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് തിങ്കളാഴ്ച 
i2i News Trivandrum

 പ്രമുഖ വൃക്കരോ​ഗ ചികിത്സാ വിദ​ഗ്ദനും സേവ് കിഡ്നി ഫൗണ്ടേഷൻ സെക്രട്ടറിയുമായ ഡോ. പ്രവീൺ നമ്പൂതിരി കൊല്ലം ബിഷപ്പ് ബെൻസി​ഗർ ഹോസ്പിറ്റലിന്റെ മെഡിക്കൽ സൂപ്രണ്ടായി ചുമതലയേറ്റു .  കേരളത്തിലെ അറിയപ്പെടുന്ന വൃക്ക രോ​ഗ ചികിത്സാാ വിദ​ഗ്ദനായ ഡോ. പ്രവീൺ നമ്പൂതിരി ,   സേവ് കിഡ്നി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ ജീവ കാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രമുഖ നർത്തകി ഡോ. ദ്രൗപതി പ്രവീണാണ് ഭാര്യ . സിദ്ധാർത്ഥ്, പ്രാർത്ഥന എന്നിവർ മക്കൾ. 

Readers Comment

Add a Comment