Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:25 pm
  • 11th April, 2021
  • Haze
31°C31°C
  • Humidity: 66 %
  • Wind: 3.6 km/h

Breaking News

  • മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.
  •  ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് തിങ്കളാഴ്ച 
i2i News Trivandrum

സുപ്രീംകോടതി ജഡ്ജിമാർക്ക് കൊവിഡ്-19 വാക്‌സിനേഷാൻ നാളെ നൽകിത്തുടങ്ങും. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ വേണോ സിറം ഇൻസറ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ് വേണോ എന്ന് ജഡ്ജിമാർക്ക് തീരുമാനിക്കാം.ജഡ്ജിമാരുടെ കുടുംബാംഗങ്ങൾക്കും റിട്ടയേർഡ് ജഡ്ജിമാർക്കും നാളെ മുതൽ തന്നെ വാക്‌സിൻ എടുക്കാം. വാക്‌സിനേഷനുള്ള സജ്ജീകരണം കോടതി കോംപ്ലക്‌സിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നോ സർക്കാർ ആശുപത്രികളിൽ നിന്നോ ഇവർക്ക് വാക്‌സിനേഷനെടുക്കാം.

 

Readers Comment

Add a Comment