Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:11 am
  • 20th April, 2024
  • Broken Clouds
32.82°C31.51°C
  • Humidity: 57 %
  • Wind: 1.59 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ സൂചന പണിമുടക്ക് തുടരുന്നു. സംസ്ഥാനത്ത് പത്ത്‌ ശതമാനം ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത് . ടി ഡി എഫ്, ബി എം എസ് എന്നി സംഘടനകളാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സമരം ഒഴിവാക്കാൻ തിങ്കളാഴ്ച സിഎംഡി ബിജു പ്രഭാകർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.

Readers Comment

Add a Comment