Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:36 am
  • 19th April, 2024
  • Broken Clouds
28.73°C28.73°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ സമർപ്പിച്ച അപ്പീൽ തള്ളി ഹൈക്കോടതി. പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി ഉത്തരവിന് എതിരായ അപ്പീലാണ് തള്ളിയത്. സ്വർണ്ണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ല. കസ്റ്റംസ് ആക്ടിന് കീഴിൽ വരുന്ന കുറ്റമാണ് ഇതെന്നും കോടതി വ്യക്തമാക്കി. യുഎപിഎ സെഷൻ 15 നിലനിൽക്കുമെന്നായിരുന്നു എൻഐഎയുടെ വാദം.

നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയ്ക്ക് ബാധകമല്ല. ജസ്റ്റിസ് ഹരിപ്രസാദിന്റെ ബഞ്ചാണ് അപ്പീൽ തള്ളിയത്. ഇനി വിചാരണ ഘട്ടത്തിൽ എൻഐഎയ്ക്ക് കൂടുതൽ തെളിവുകൾ സമർപ്പിക്കേണ്ടി വരും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമാകൂ. അതേസമയം, എൻഐഎ സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള സാധ്യതയുണ്ട്.

 

 

Readers Comment

Add a Comment