Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 am
  • 19th April, 2024
  • Broken Clouds
29.28°C28.82°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തർപ്രദേശ് ഉന്നാവിൽ രണ്ട് ദലിത് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി ആറ് സംഘത്തെ നിയോഗിച്ചു. പ്രഥമദൃഷ്ട്യ പെൺകുട്ടികളുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായും സംഭവസ്ഥലത്ത് നുരയും പതയും ഉണ്ടായിരുന്നുവെന്നും ഉന്നാവോ എസ് പി ആനന്ദ് കുൽക്കർണി പറഞ്ഞു.പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് 16, 13, 17 വയസ്സുള്ള കുട്ടികൾ ഗോതമ്പ് പാടത്തേക്ക് പശുവിന് പുല്ല് പറിയ്ക്കാനായി പോയത്. കുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് വൈകിട്ട് അന്വേഷിച്ച് ചെന്നപ്പോഴാണ് മൂന്ന് പേരും ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഇതിൽ രണ്ട് പേർ മരിക്കുകയും ചെയ്തു

Readers Comment

Add a Comment