Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 9:00 pm
  • 18th April, 2024
  • Overcast Clouds
30.82°C28.17°C
  • Humidity: 89 %
  • Wind: 0.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്. മാധ്യമ ഉപദേഷ്ടാവിന്റെയും പൊലീസ് ഉപദേഷ്ടാവിന്റെയും സേവനം അവസാനിപ്പിക്കാനാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ എന്നിവരുടെ സേവനം അടുത്ത മാസം ഒന്നിന് അവസാനിക്കും. പ്രിൻസിപ്പിൽ സെക്രട്ടറി റാങ്കിലാണ് ജോൺ ബ്രിട്ടാസിന് നിയമനം നൽകിയത്. ചീഫ് സെക്രട്ടറി റാങ്കിലാണ് രമൺ ശ്രീവാസ്തവയുടെ നിയമനം.

Readers Comment

Add a Comment