Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:22 am
  • 20th April, 2024
  • Light Rain
27.82°C27.82°C
  • Humidity: 94 %
  • Wind: 1.02 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. 36 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് കെ വി തോമസിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എ കെ ആന്റണി, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, വി എം സുധീരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പട്ടികയിലുണ്ട്. അനൗദ്യോഗിക അംഗങ്ങളായി നാല് പേരെയും ഉൾപ്പെടുത്തി. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, വയലാർ രവി, കെ മുരളീധരൻ തുടങ്ങിയവരും കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Readers Comment

Add a Comment