Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:21 am
  • 20th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 94 %
  • Wind: 1.03 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജനുവരി 23 ന് ഹൗറ-കൽക്ക മെയിലിനെ ‘നേതാജി എക്സ്പ്രസ്’ എന്ന് പുനർ‌നാമകരണം ചെയ്യുമെന്ന് ഇന്ത്യൻ റെയിൽ‌വെ. റെയിൽവേ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.കൊൽക്കത്തയിലെ ഹൗറയെ ഹരിയാനയിലെ കൽക്കയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ട്രെയിനാണ് ഹൗറ-കൽക്ക മെയിൽ. 1941 ൽ കൊൽക്കത്തയിലെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ബോസ് ബിഹാറിലെ ഗോമയിൽ നിന്ന് കൽക്ക മെയിലിൽ കയറിയെന്നാണ് ചരിത്രം.

Readers Comment

Add a Comment