Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 11:57 pm
  • 16th April, 2024
  • Overcast Clouds
29.82°C29.82°C
  • Humidity: 93 %
  • Wind: 0.93 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് വ്യാഴാഴ്ച നടക്കും. സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി. തുടങ്ങി പത്തു തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുക. കോവിഡ് സാഹചര്യമുള്ളതിനാൽ കേരളത്തിൽ വീടുകൾ കേന്ദ്രീകരിച്ചാവും സമരം. പണിമുടക്കിന് സി.പി.എം. പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Readers Comment

Add a Comment