Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:52 am
  • 19th April, 2024
  • Broken Clouds
28.73°C28.73°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയെ ആക്രമിച്ച കേസിലെ വിസ്താര നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നവംബർ 16 വരെ ദീർഘിപ്പിച്ചു. കേസിൽ ഹാജരാകുന്ന സർക്കാർ അഭിഭാഷകൻ കോവിഡ് നീരീക്ഷണത്തിൽ ആയതിനാലാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. അതുവരെ സ്റ്റേ തുടരും.കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമിക്കപ്പെട്ട നടിയും സമർപ്പിച്ച ഹർജികളാണ് പരിഗണനയിലുളളത്.

Readers Comment

Add a Comment