Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 10:07 am
  • 18th April, 2024
  • Overcast Clouds
32.82°C28.73°C
  • Humidity: 55 %
  • Wind: 1.98 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ‍​ര്‍​ച്ചു​മാ​യി സ​ഹ​ക​രി​ച്ചു ഭാ​ര​ത് ബ​യോ​ടെ​ക്ക് വി​ക​സി​പ്പി​ക്കുന്ന കോ-​വാ​ക്സി​ന്‍ അടുത്ത വ​ര്‍​ഷം ജൂ​ണി​ല്‍ പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​ത് ബ​യോ​ടെ​ക്. 30 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 26,000 പേ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ഭാ​ര​ത് ബ​യോ​ടെ​ക് അ​റി​യി​ച്ചു. തെ​ല​ങ്കാ​ന, ഹരിയാന, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ബി​ഹാ​ര്‍ തു​ട​ങ്ങി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍ നടക്കുന്നത്.

Readers Comment

Add a Comment