Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 10:33 pm
  • 18th April, 2024
  • Overcast Clouds
30.82°C27.62°C
  • Humidity: 89 %
  • Wind: 0.39 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് സാഹചര്യത്തിൽ പി​ടി​ച്ചു​വ​ച്ച സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശമ്പളം അടുത്ത മാസം മുതൽ തി​രി​കെ ന​ല്‍​കും. ഇ​ത് സം​ബ​ന്ധി​ച്ച്‌ ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. സാമ്പത്തിക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് വീ​ണ്ടും ശ​മ്ബ​ളം മാ​റ്റി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​വും കു​ടി​ശി​ക​യും കി​ട്ടു​മെ​ന്ന കേ​ന്ദ്ര ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സാ​ല​റി ച​ല​ഞ്ച് ഒ​ഴി​വാ​ക്കാ​ന്‍ നേ​ര​ത്തെ ധാ​ര​ണ​യാ​യി​രു​ന്നു. 7000 കോ​ടി രൂ​പ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ സാമ്പത്തിക പ്ര​തി​സ​ന്ധി​ക്ക് താത്കാലികമായി പ​രി​ഹാ​ര​മാ​കും.

Readers Comment

Add a Comment