Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 8:42 am
  • 14th July, 2020
  • Mist
27°C27°C
  • Humidity: 88 %
  • Wind: 0.52 km/h

Breaking News

  • ജാഗ്രതാ നിർദേശവുമായി WHO. ലോകരാജ്യങ്ങളുടെ കോവിഡ് പ്രതിരോധം ശരിയായ ദിശയിലല്ലെന്ന് ലോകാരോഗ്യ സംഘടന. നിലവിലെ നടപടികളുമായി മുന്നോട്ടുപോയാൽ സാഹചര്യം അതീവ മോശമാകുമെന്ന് WHO. 
  • 1.32 കോടി രോഗബാധിതർ. ലോകത്ത് കോവിഡ് ബാധിതർ ഒരു കോടി 32 ലക്ഷം കടന്നു. 5,74,900 പേർ ഇതുവരെ മരിച്ചു. ലോകത്ത് 1,91,000 പുതിയ രോഗികൾ. അമേരിക്കയിൽ രോഗബാധിതർ 35 ലക്ഷത്തിലേക്ക്; മരണം 1,38,211. 24 മണിക്കൂറിനിടെ അമേരിക്കയിൽ 64000 കോവിഡ് ബാധിതർ.
  • നാദാപുരത്ത് ആശങ്ക. നാദാപുരം തൂണേരി പഞ്ചായത്തിൽ 47 പേരുടെ ആന്റിജൻ പരിശോധന ഫലം പോസിറ്റീവ്. തൂണേരി പഞ്ചായത്ത് പ്രസിഡന്റിന്റെ ഉൾപ്പടെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്. ഉറവിടം അറിയാത്ത രണ്ടു കേസുകൾ കഴിഞ്ഞ ദിവസം തൂണേരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.