Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:10 am
  • 14th July, 2020
  • Mist
25°C25°C
  • Humidity: 94 %
  • Wind: 1.11 km/h

Breaking News

  • സംഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ്; 162 പേർക്കു രോഗമുക്തി
  •  ആലപ്പുഴ 119 ,പാലക്കാട് 19 ,കാസർകോട്  10 ,എറണാകുളം 15 ,മലപ്പുറം  47 ,തിരുവനന്തപുരം  63 ,പത്തനംതിട്ട  47 ,തൃശൂര്‍ 9 , വയനാട് 14 ,കണ്ണൂര്‍  44 ,ഇടുക്കി 4 ,കോട്ടയം 10 ,കൊല്ലം  33 ,കോഴിക്കോട്  16 .  
  • എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ 16നു തന്നെ നടത്തും   
  • സംസ്ഥാനത്ത് 51 കോവിഡ് ക്ലസ്റ്ററുകൾ
i2i News Trivandrum, dr. t j ramachandra pilla , book publication, sankara prasadam, i2inews

തിരുവനന്തപുരം. ഡോ. ടി.ജി രാമചന്ദ്രൻ പിള്ളയുടെ പുതിയ പുസ്തകമായ ശങ്കരപ്രസാദം ഇന്ന് വൈകുന്നേരം 4 മണിക്ക് സ്റ്റാച്ചു YMCA ഹാളിൽ വെച്ച് പ്രതിപക്ഷ നേതാവ്  നേതാവ് രമേശ് ചെന്നിത്തല പുസ്തക പ്രകാശനം  നിർവ്വഹിക്കും .ഡോജി.വി ഹരി അധ്യക്ഷത  വഹിക്കും. ശ്രേഷ്ഠ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. 

Readers Comment

Add a Comment