Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

മറ്റുള്ളവരെ പറ്റിക്കുന്നവരാണ് കള്ളന്മാർ. എന്നാൽ കള്ളന്മാർക്ക് അക്കിടി പറ്റിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കൊൽക്കത്തയിൽ നിന്നാണ്. എ.ടി. എമ്മെന്ന് കരുതി പാസ്ബുക്ക് പ്രിന്റിങ്ങ് മെഷീൻ മോഷ്ടിച്ച കള്ളന്മാർക്കാണ് അക്കിടി പറ്റിയത്. കൊൽക്കത്ത നഗരത്തിലെ സ്വകാര്യബാങ്കിന്റെ പാസ്ബുക്ക് പ്രിന്റിങ്ങ് മെഷീനാണ് എ.ടി. എമ്മെന്ന് കരുതി കള്ളന്മാർ മോഷ്ടിച്ചുകൊണ്ടുപോയത്. സി.സി.ടി.വി ദൃശ്യത്തിലൂടെ കള്ളന്മാരെ പൊക്കുകയും ചെയ്തു. പാസ് ബുക്ക് പ്രിന്റിങ്ങ് മെഷൻ കാണാതായത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും അവർ പൊലീസിൽ അറിയിക്കുകയും ആയിരുന്നു.