Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:34 pm
  • 27th November, 2020
  • Haze
28°C28°C
  • Humidity: 83 %
  • Wind: 2.1 km/h

Breaking News

  • സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക്  കോവിഡ്  സ്ഥിരീകരിച്ചു
  •  ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ആ​ദ്യ ഏ​ക​ദി​ന​ മത്സരത്തിനിടെ ഗൗ​തം അ​ദാ​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​രാ​ധ​ക​ർ 
  • പള്ളി തർക്ക വിഷയത്തിൽ യാക്കോബായ സഭ വീണ്ടും സമരവുമായി മുന്നോട്ട് പോകാൻ തീരുമാനം
  • സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് സർക്കാർ വിലക്കി. 
i2i News Trivandrum

ഒമാൻ എയറിന് വീണ്ടും രാജ്യാന്തര പുരസ്‌കാരം. ലോക ട്രാവൽ അവാർഡിന്റെ പശ്ചിമേഷ്യൻ മേഖലയിലെ പുരസ്‌കാരങ്ങൾക്കാണ് ഒമാൻ എയർ അർഹമായത്. പശ്ചിമേഷ്യൻ മേഖലയിലെ വിമാന കമ്പനികളിൽ മികച്ച ബിസിനസ്, ഇക്കണോമി ക്ലാസുകൾക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഇക്കണോമി ക്ലാസിനുള്ള പുരസ്‌കാരം 2014 മുതൽ തുടർച്ചയായി ഒമാൻ എയറിന് ലഭിക്കുന്നതാണ്. 2014 മുതൽ 2016 വരെ ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

ഈ രണ്ട് പുരസ്‌കാരങ്ങൾക്ക് പുറമെ ‘വിങ്സ് ഓഫ് ഒമാൻ’ എന്ന പ്രസിദ്ധീകരണം മികച്ച ഇൻഫ്‌ലൈറ്റ് മാഗസിനായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് മാഗസിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രാവൽ, ടൂറിസം മേഖലകളിലെ പ്രൊഫഷനലുകളുടെയും ഉപഭോക്താക്കളുടെയും വോട്ടിങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

Readers Comment

Add a Comment